A unique protest in Manjeri against fines imposed on lorry drivers<br />ചെങ്കല്ല് കയറ്റിപ്പോകുന്ന വാഹനങ്ങൾ തടഞ്ഞ് അനാവശ്യമായി പിഴ ഇടാക്കുന്ന പോലീസ് നടപടിക്കെതിരേ മഞ്ചേരി നഗരത്തിൽ യുവാവിന്റെ വേറിട്ട പ്രതിഷേധം. ചെങ്കല്ല് കൊണ്ടുപോകുന്ന ലോറി ഡ്രൈവര്‍ പുല്‍പ്പറ്റ സ്വദേശി വരിക്കാടന്‍ റിയാസ് ആണ് പ്രതിഷേധിച്ചത്.<br /><br /><br />